എസ്. എൻ.ഡി. പി യോഗം ശാഖ നമ്പർ 3208 നൊച്ചിമ, ശാഖയിലെ ഗുരുകൃപ കുടുംബ എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ ശ്രീ. പി. പി. സനകൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റിന്റെ 12-ാം മത് വാർഷികാഘോഷം
എസ്. എൻ.ഡി. പി യോഗം ശാഖ നമ്പർ 3208 നൊച്ചിമ, ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റിന്റെ 12-ാം മത് വാർഷികാഘോഷം
ശ്രീ. കെ.എൻ. പ്രകാശൻ അവർകളുടെ പുരയിടത്തിൽ വച്ച് നടന്നു.
രാവിലെ 10.00 മണിക്ക് ശാഖ പ്രസിഡന്റ് ശ്രീ. കെ.ഡി. രാധാകൃഷ്ണൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വൈകിട്ട് 04.00 മണിക്ക് ശാഖ പ്രസിഡന്റ്ശ്രീ. കെ. ഡി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ ശ്രീ. പി. പി. സനകൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ. എം.പി.നിബിൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി
ശ്രീമതി.ബിന്ദു രതീഷ്, ശാഖ വൈസ് പ്രസിഡന്റ്
ശ്രീ.പി.എസ്.സുധീഷ്, ശാഖ സെക്രട്ടറി ശ്രീ.കെ. എൻ.പ്രകാശൻ, യൂണിയൻ പ്രതിനിധി ശ്രീ.പി. ജി. രാധാകൃഷ്ണൻ, ശാഖ വനിതാ സംഘം പ്രസിഡന്റ്
ശ്രീമതി.സിന്ധു ഷാജി, സെക്രട്ടറി ശ്രീമതി.ലീല കൂട്ടപ്പൻ, ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്
ശ്രീ.എം. പി.സനീഷ്, സെക്രട്ടറി കുമാരി ആര്യ പി.എ, ഗുരുകുലം കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി. മഞ്ജു വേലായുധൻ, ഗുരുചൈതന്യ കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി.ഷീബ രാധാകൃഷ്ണൻ, ഗുരുദീപം കുടുംബയൂണിറ്റ് കൺവീനർ കുമാരി ഹർഷ റസൂൽ, ഗുരുദർശനം കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി.വത്സല മോഹൻദാസ്, മരണാനന്തര സഹായനിധി പ്രസിഡന്റ് ശ്രീ.വിജയചന്ദ്രൻ,സെക്രട്ടറി
ശ്രീ.സുധീഷ് എം. ബി, എന്നിവർ സംസാരിച്ചു.
ഗുരുകൃപ കുടുംബയൂണിറ്റ് കൺവീനർ ശ്രീ.ജയൻ ഹരിഹരൻ സ്വാഗതവും, ഗുരുകൃപ കുടുംബയുണിറ്റു ജോ. സെക്രട്ടറി ശ്രീ. അനിൽകുമാർ. കെ. സി കൃതജ്ഞതയും രേഖപ്പെടുത്തി.
വൈകിട്ട് 6 മണി മുതൽ ഗുരുകൃപ കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാവിരുന്നും തുടർന്ന് സ്നേഹവിരുന്നും നടത്തി.
Comments (0 Comments)