ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു
ഗുരുവായൂരിൽ കെഎസ്ആർടിസി ബസും ചെറിയ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്ക്. പുലർച്ചെയായിരുന്നു അപകടം. ആരുടെയും നില ഗുരുതരമല്ല. ആലപ്പുഴയിൽ നിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ഗുരുവായൂർ ക്ഷേത്രം കടന്ന് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു.
Comments (0 Comments)