മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നു
മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി. മണ്ണാര്‍ക്കാട് കോടതിപ്പടിയില് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.25 സെന്റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.എക്സൈസ് ഉദ്യോഗസ്ഥരെത്തി കഞ്ചാവ് ചെടി പിടിച്ചെടുത്തു.
Comments (0 Comments)