കൊച്ചിയിൽ വീണ്ടും ഗുണ്ടകളുടെ കൊലവിളി. യുവാവിന് നേരെയാണ് ഗുണ്ടാനേതാവിന്റെ ഭീഷണിയുണ്ടായത്. കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Comments (0 Comments)