KSRTC ബസ് തടഞ്ഞ് ദമ്പതികൾ
ദമ്പതികൾ കെഎസ്ആർടിസി ബസ് തടഞ്ഞു. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവംബസ് ഇടിക്കാൻ പോയെന്നാരോപിച്ചായിരുന്നു ബഹളംകാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡ്രൈവറും യാത്രക്കാരും അവകാശപ്പെട്ടു, പക്ഷേ ഒന്നും മാറിയില്ല.
കാറുടമ മദ്യപിച്ചിരുന്നതായി കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു. .
Comments (0 Comments)