കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാക്സൻ്റെ മകൻ ഷോൺ എസ്.ജാക്സൺ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലാണ് ജാക്സൺ പഠിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ഇന്ന്, തിരച്ചിലിനിടെ, എൽതുരുത്ത് ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0 Comments)