“ഓണത്തിന് ഒരു കൊട്ട പൂവ് ” ചെണ്ടുമല്ലി തൈ നടിൽ ഉത്ഘാടനം.
അഖിലേന്ത്യ കിസാൻ സഭ കുന്നുകര പ്രദേശിക സഭയുടെ നേതൃത്യത്തിൽ ചെയ്യുന്ന കൃഷിയുടെ ഉത്ഘാടനം പ്രദേശിക സഭ പ്രസിഡണ്റ് TC രാജേഷ് നിർവ്വഹിക്കുന്നു.
പോട്ട പറമ്പിൽ പ്രകാശൻ അദ്ധ്യക്ഷനായ യോഗത്തിൽ ബാബു വിശ്വൻ സ്വാഗതവും പറഞ്ഞു
Al KS സംസ്ഥാന കമ്മറ്റി അംഗം KM യുസഫ് മoത്തിൻ
കിസാൻ ജില്ലാ ജോ: സെക്രട്ടറി എസ് ബിജു,
കുന്നുകര കിസാൻ സെക്രട്ടറി KK വാസുദേവൻ,
CPl കുന്നുകര അസ്സി.: സെക്രട്ടറി സഖാവ് ഷൈജു കാവനത്തിൽ,
പ്രദേശിക സഭ കമ്മറ്റി അംഗങ്ങളായ KTരാജൻ,
ബാബു തട്ടാരു പറമ്പിൽ,
രാജീവ് മൂത്തേടത്ത്,
ശശി പള്ളത്ത്
എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
കിസാൻ മണ്ഡലം കമ്മറ്റി അംഗം MR ഹരിപ്രസാദ് കൃതജ്ഞത രേഖപെടുത്തി.
Comments (0 Comments)