കനത്ത മഴയിൽ അംഗനവാടിയുടെ മുകളിലേക്ക് തെങ്ങ് കടപ്പുഴകി വീണു.
അംഗനവാടിയുടെ മുകളിലേക്ക് തെങ്ങ് വീണു
ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദിന്
അടുത്ത് പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര (7വാർഡ് ) ( 53) നമ്പർ അംഗനവാടിയുടെ മുകളിലേക്കാണ് തെങ്ങ് വീണത് ബിൽഡിങ്ങിന് ചെറിയ വിള്ളൽ വീണിട്ടുണ്ട് icds ഓഫീസർ നസീമ സ്ഥലം സന്ദർശിച്ചു
വാർഡ് മെമ്പർ റമീന അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിൽ നൗഷാദ് കരിമ്പമ്പയിൽ, അനസ് കപ്പൂരി,മുബാറക് കരിമ്പയിൽ എന്നിവർ ചേർന്ന് തെങ്ങ് വെട്ടിമാറ്റി. ആർക്കും ആളപായമില്ല.
Comments (0 Comments)