അഞ്ചര വയസുകാരി ക്രൂരമായി മാനഭംഗത്തിനിരയായിട്ടും ആലുവ പോലീസ് നിഷ്ക്രിയരായി തുടരുന്നു.
ആലുവ കെ എസ് ആർ ടി സി പരിസരത്തെ അഭിസാരികമാരെ ചൂരലുമായെത്തി വീട്ടമ്മമാർ അടിച്ചോടിച്ചതിന്റെ വീര്യം ഉൾക്കൊണ്ട് മണപ്പുറത്തെ സമീപ വാസികൾ ജനകീയ റെയ്ഡിനിറങ്ങുന്നു.
നിരവധി സ്കൂൾ വിദ്യാർത്ഥിനികളാണ് ഇവിടെ കാമുകരുമൊത്ത് സല്ലപിക്കാനും ക്രമേണ ലഹരിയാസ്വദിക്കാനുമെത്തുന്നത്
അല്പം സദാചാര വാദമായില്ലെങ്കിൽ തന്റെ കുടുംബത്തിലെ പെൺകുട്ടിയും മാനഭംഗത്തിനിരയായേക്കാമെന്ന തിരിച്ചറിവ്.
അസന്മാർഗികൾക്ക് മുന്നറിയിപുമായി മണപ്പുറം പരിസരത്ത് ബോർഡ്
ഇതിനു മുമ്പ് ശിവസേന ഇത്തരത്തിൽ ബോർഡ് വച്ചത് വിവാദമായതാണ്.
Comments (0 Comments)