ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു
ഒന്നര വയസ്സുള്ള കുട്ടി തോട്ടിൽ വീണു മരിച്ചു. തൃപ്രയാർ ബീച്ചിൽ സിറ്റി വളവിന് തെക്ക് സുൽത്താൻ പള്ളിക്ക് സമീപം ചക്കാലക്കാല ഹൗസിൽ ജിഹാസിൻ്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിലേക്കാണ് കുട്ടി വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments (0 Comments)