ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി
ശിവകാശിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീകളടക്കം എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഏഴ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പടക്ക നിർമാണശാലയിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്.
Comments (0 Comments)