കീഴ്മാട് സൊസൈറ്റി പടിയിൽ ഡോ.സജ്ന ഷെറി ഹോമിയോ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
ഡോ.സജ്ന ഷെറി ഹോമിയോ ക്ലിനിക്ക് കീഴ്മാട് സൊസൈറ്റി പടിയിൽ
ആലുവ എം എൽ എ ശ്രീ. അൻവർസാദത്ത് ഉദ്ഘാടനം നിർവഹിച്ചു. കീഴ്മാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. K.K നാസി പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സാജു മത്തായി, ശ്രീ. അസീസ്, ശ്രീ.വി.കൃഷ്ണകുമാ ,
കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ. പി എ മുജീബ് ,മറ്റു പൗരപ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു…
Comments (0 Comments)