*പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ്(78) അന്തരിച്ചു*
*പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ്(78) അന്തരിച്ചു*
അന്ത്യം എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
നെല്ലിന്റെ തിരക്കഥാകൃത്ത് ആയി സിനിമയിലെത്തി
ആദ്യം സംവിധാനം ചെയ്ത ചിത്രം സ്വപ്നാടനം
സ്വപ്നാടനത്തിന് മികച്ച മലയാള ചിത്രത്തിനു ദേശീയ അവാർഡ് നേടി.
1982 ൽ യവനികയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു
ആദമിന്റെ വാരിയെല്ല്,ഇരകൾ എന്നീ സിനിമകൾക്കും പുരസ്കാരം കിട്ടി
40 വർഷത്തിനിടയിൽ സംവിധാനം ചെയ്തത് 19 സിനിമകൾ
അവസാനം സംവിധാനം ചെയ്ത ചിത്രം ഇലവങ്കോട് ദേശം
പ്രധാന സിനിമകൾ മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, ഇരകൾ തുടങ്ങിയവ.
Comments (0 Comments)