SNDP ശാഖ നമ്പർ 2142 പള്ളിലാംകര ശാഖയുടെ കീഴിലുള്ള ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് ശ്രീ. എ.എസ്. ജിതേന്ദ്രന്റെ അധ്യക്ഷതയിൽ ആലുവ എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ശ്രീ. വി സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
SNDP ശാഖ നമ്പർ 2142 പള്ളിലാംകര ശാഖയുടെ കീഴിലുള്ള ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം
ശാഖ പ്രസിഡന്റ് ശ്രീ. എ.എസ്. ജിതേന്ദ്രന്റെ അധ്യക്ഷതയിൽ ആദരണീയനായ ആലുവ എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ശ്രീ. വി സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
ശാഖ സെക്രട്ടറി ശ്രീ. പി.വി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ സൈബർ സേന ജോയിന്റ് സെക്രട്ടറി ശ്രീ. കോമളകുമാർ, ശ്രീമതി രഞ്ജിനി സതീശൻ, ശ്രീമതി ഷൈന്റി രാജേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുട്ടികളുടെയും മുതിർന്നവരുടെയും കലാ മത്സരങ്ങൾ ഉണ്ടായിരുന്നു
വിജയികൾക്ക് യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു അവർകൾ, സമ്മാനധാനം നിർവഹിച്ചു.
കുടുംബയൂണിറ്റ് കൺവീനർ ലതിക ബാബു സ്വാഗതവും, ശ്രീമതി സതി അശോകൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)