കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരെ ആലുവ എസ്പി ഓഫീസിലേക്ക് യുവമോർച്ച മാർച്ച്
കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിലെ അറുതി വരുത്താൻ കഴിയാത്ത ആഭ്യന്തരവകുപ്പിന്റെ നിഷ്ക്രിയത്തിനെതിരെ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു, ജില്ലാ അധ്യക്ഷൻ വൈശാഖ് രവീന്ദ്രൻ, സംസ്ഥാനം കൗൺസിൽ അംഗം എം എൻ ഗോപി, ബിജെപി ആലുവ മണ്ഡലം അധ്യക്ഷൻ സെന്തിൽ കുമാർ എന്നിവർ സംസാരിച്ചു.
Comments (0 Comments)